Surprise Me!

കൊച്ചിയിലെ ക്രിക്കറ്റ്! കെ സി എക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് RJ അരുണിന്റെ ലൈവ് | #SaveKochiTurf

2018-03-20 27 Dailymotion

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഏകദിന മല്‍സരത്തിന്റെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ തിരഞ്ഞെടുത്തതിനെതിരേ പ്രതിഷേധം ഉയരുകയാണ്. പല ഫുട്‌ബോള്‍ സംഘടനകളും ആരാധകരുടെ കൂട്ടായ്മയുമെല്ലാം ഇതിനെതിരേ രംഗത്തു വന്നു കഴിഞ്ഞു. <br />RJ Support blames KCA for their decision to place the match at Kochi instead of Trivandrum <br />#SaveKochiTurf #KeralaBlasters

Buy Now on CodeCanyon